മഴ
-----
മഴ,മഴയോട് എന്നും എനിക്ക് പ്രണയമായിരുന്നു.ചിലപ്പോൾ അവൾക്ക് കണ്ണുനീരിന്റെ കൈപ്പും,ചിലപ്പോൾ സന്തോഷത്തിന്റെ മധുരവും. നിലാവെളിച്ചതിന്റെ കൂടും കൂടി ഇലകളെ തഴുകി അവൾ മണ്ണിൽ ചുംബിക്കും.മണ്ണിന്റെ മണം എന്നും മഴയുടെ ഭംഗി കൂട്ടും.മുറിക്കുള്ളിൽ നിന്നും ജനാലയിലൂടെ കാണുമ്പോൾ അവൾക്ക് നിറമേറെയാണ്. ഞാൻ പിണങ്ങുമ്പോൾ കണ്ണുംതിരുമ്മി അവൾ ചിണുങ്ങി കരയും .ഒറ്റിക്ക് ഒരു കുടയിൽ പോകുമ്പോൾ എവിടെ നിന്നെ അവൾ ഓടി വന്നു.എന്റെ കുടയിൽ കയറി പിന്നീട് ഞങ്ങൾ ഒരുമിച് ഒരു കുടകീഴിൽ പാതി നനഞ്ഞു കുറെ ദൂരം നടന്നു.മഴ പെയ്തു ഒഴിഞ്ഞപ്പോൾ അവൾ എവിടെയോ ഓടി മറഞ്ഞു ഓർക്കാൻ കുറെ ഓർമ്മകളും സമ്മാനിച്ച് അവൾ മടങ്ങി.നേരം പതിയെ വൈകി തുടങ്ങി.മഴക്ക് ഒറ്റിക്ക് ഇരുട്ടത്ത് വരാൻ പേടിയാണ് .അവൾ കൂടെ ഇടിയും മിന്നലും കൊടുവരും !! മഴ പെയ്തൊഴിഞ്ഞു,അവസാനം കുറെ ചീവീടുകളുടെ മർമ്മരം മാത്രം ബാക്കി !!ഒരു നീണ്ട മൗനവും.....
അക്ഷയ്.

No comments:
Post a Comment