യക്ഷി
----------
അവൾ യക്ഷി ആണ് യക്ഷി മനുഷ്യന്റെ ചോര കുടിക്കുന്ന യക്ഷി എന്റെ പൊന്നു മോനെ കൊന്നത് അവളാ കരിംകാളി എന്റെ മോൻ അവനെ അവൾ തലയണ മന്ത്രത്തിൽ കറക്കി എടുത്തത് അല്ലെ ഇപ്പൊ കള്ളും കുടിച്ചു എവിടെങ്കിലും വീണു കിടക്കും പഞ്ചപാവമായിരുന്ന അവനെ പറഞ്ഞു തിരിച്ച എല്ലാരുടെയും ശത്രു ആക്കിയത് അവളാ ആറ്റിൽ കളയാൻ പോലും ഒരു നുള്ള് പൊന്നുപോലും അവൾ കൊണ്ടുവന്നില്ല മൂദേവി പ്രേമിച്ചു നടന്ന അന്ന് തൊട്ട് ഞാൻ അവനോട് പറഞ്ഞതാ അന്ന് അവൻ അത് കേട്ടില്ല ഇന്ന് അതിനു അവൻ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു അവസാനം അവളെ കെട്ടി വീട്ടിൽ കേറി മൂന്നാം നാൾ അങ്ങേരുടെ കാറ്റ് പോയി,കൊച്ചുണ്ടായി രണ്ടു വയസ്സ് കഴിയുന്നതിന്റെ മുന്നേ അവനെയും കൊണ്ട് പോയി കണ്ട് കൊതി തീർന്നില്ലായിരുന്നു എന്റെ പൊന്നു മോനെ, അടുത്ത് അവനെയാ അവൾ അവനെയും കൊല്ലും യക്ഷി.........
അക്ഷയ്.

No comments:
Post a Comment