Monday, 20 March 2017

കതിരൊളി
-----------------
ഒരു പകല്‍ പുലരിയില്‍ കണ്ടു ഞാന്‍ ഒരു
കതിര്‍ നാളമായ്‌
ആര്‍ദ്രമാം ഒരു പുഞ്ചിരിയാല്‍ എന്‍ മനം
അവള്‍ കവര്‍ന്നുപോയ്‌
ഒരു മഴത്തുള്ളിയായ്‌ എന്നില ലിയൂമൊരുഓര്‍മയായി സഖി....
ഈറ നാം നിന്‍ മിഴികളില്‍ ഒരു കാറ്റ്‌ പോലെ
തഴുകി ഞാന്‍
ഒരായിരം ചെറു പുഞ്ചിരിയല്‍
എന്‍ ഹൃദയസ്പന്ദനം നീ കവര്‍ന്നുവോ
നിലച്ചുപോയെന്‍ പ്രാണനില്‍
പുതു ജീവനായ് നീ പോരൂമോ....

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...