കതിരൊളി
-----------------
ഒരു പകല്‍ പുലരിയില്‍ കണ്ടു ഞാന്‍ ഒരു
കതിര്‍ നാളമായ്
ആര്‍ദ്രമാം ഒരു പുഞ്ചിരിയാല്‍ എന്‍ മനം
അവള്‍ കവര്‍ന്നുപോയ്
ഒരു മഴത്തുള്ളിയായ് എന്നില ലിയൂമൊരുഓര്‍മയായി സഖി....
ഈറ നാം നിന്‍ മിഴികളില്‍ ഒരു കാറ്റ് പോലെ
തഴുകി ഞാന്‍
ഒരായിരം ചെറു പുഞ്ചിരിയല്‍
എന്‍ ഹൃദയസ്പന്ദനം നീ കവര്‍ന്നുവോ
നിലച്ചുപോയെന്‍ പ്രാണനില്‍
പുതു ജീവനായ് നീ പോരൂമോ....
-----------------
ഒരു പകല്‍ പുലരിയില്‍ കണ്ടു ഞാന്‍ ഒരു
കതിര്‍ നാളമായ്
ആര്‍ദ്രമാം ഒരു പുഞ്ചിരിയാല്‍ എന്‍ മനം
അവള്‍ കവര്‍ന്നുപോയ്
ഒരു മഴത്തുള്ളിയായ് എന്നില ലിയൂമൊരുഓര്‍മയായി സഖി....
ഈറ നാം നിന്‍ മിഴികളില്‍ ഒരു കാറ്റ് പോലെ
തഴുകി ഞാന്‍
ഒരായിരം ചെറു പുഞ്ചിരിയല്‍
എന്‍ ഹൃദയസ്പന്ദനം നീ കവര്‍ന്നുവോ
നിലച്ചുപോയെന്‍ പ്രാണനില്‍
പുതു ജീവനായ് നീ പോരൂമോ....
No comments:
Post a Comment